ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012

ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ബ്ലോഗ്‌  താല്‍കാലികമായി അപ്ഡേറ്റ് ചെയ്യുന്നതല്ല...എന്നിരുന്നാലും FACEBOOK പേജില്‍  വാര്‍ത്തകള്‍ കാണാവുന്നതാണ്..

www.facebook.com  
 search  for  Aimcombu  blog page 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശനിയാഴ്‌ച, ഏപ്രിൽ 07, 2012

ഏപ്രില്‍


കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും ഐങ്കൊമ്പ് ബ്ലോഗിന്റെ FACEBOOK  പേജില്‍ 




ഐങ്കൊമ്പ് ബ്ലോഗിന്റെ FACEBOOK  പേജ് ലൈക്‌ ചെയ്യുക 












































കാണിക്ക മണ്ഡപം 



















അനുസ്മരണ യോഗം 



















വലവൂര്‍ ബാങ്കിന്റെ ബ്രാഞ്ച്പയപ്പാര്‍ ജംഗ്ഷനില്‍


വലവൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ എട്ടാമത് ബ്രാഞ്ച് പാലാ-തൊടുപുഴ റോഡില്‍ പയപ്പാര്‍ ജംഗ്ഷനില്‍ കാടന്‍കാവില്‍ ബില്‍ഡിംഗ്സില്‍  (12.4.2012) ന് പ്രവര്‍ത്തനമാരംഭിക്കും

















തോട്ടില്‍ വെള്ളം വന്നപ്പോള്‍ 

































ഏഴാച്ചേരി പുന:പ്രതിഷ്ഠ


ഏഴാച്ചേരി  ശ്രീ ഭക്താനന്ദ ആശ്രമം ക്ഷേത്രമായി മാറി.




ഒഴയ്ക്കാട്ടു  കാവ്ക്ഷേത്ര പുന:പ്രതിഷ്ഠ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആര്‍ഭാടപൂര്‍വം നടന്നു.     





































വിഷു ആശംസകള്‍


























ഐങ്കൊമ്പ് പള്ളി തിരുന്നാള്‍ 


ഐങ്കൊമ്പ് സെന്റ്‌ ‌. തോമസ്‌ പള്ളിയിലെ ഈവര്‍ഷത്തെ തിരുന്നാള്‍ ഏപ്രില്‍ 13  മുതല്‍ 16  വരെ നടക്കും 


































തേക്കിന്‍കാട്ടില്‍ രാജേഷ്‌ വിവാഹിതനായി

ഐങ്കൊമ്പ് ആറാംമൈല്‍ തേക്കിന്‍കാട്ടില്‍ അപ്പച്ചന്റെ  മകന്‍ രാജേഷ്‌ വിവാഹിതനായി. 


നഴ്സ് ആയ സിജിയുമായുള്ള വിവാഹം തൊടുപുഴയില്‍ വെച്ച് നടന്നു . 












ഈസ്റ്റര്‍ ആശംസകള്‍  











ഐങ്കൊമ്പ് പാറേക്കാവ് മീനഭരണി മഹോത്സവം 2012 


ഫോട്ടോ ആല്‍ബം 













































ഐങ്കൊമ്പ് പള്ളി പുതിയ വികാരി 





ഐങ്കൊമ്പ് സെന്‍റ്.   തോമസ്‌      പള്ളിയിലെ   പുതിയ വികാരി  ആയി  ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയില്‍  ചുമതല ഏറ്റു. 

































നിര്യാതരായി  


ഐങ്കൊമ്പിലെ വ്യാപാര സ്ഥാപനങ്ങളായ ശിവാസ് ഹോട്ടല്‍ , പുതിയകുന്നേല്‍ സ്റ്റോഴ്സ് എന്നിവ നടത്തുന്ന പുതിയകുന്നേല്‍  ദാമോദരന്‍,രാജഗോപാല്‍ (രാജു),കുട്ടപ്പന്‍ എന്നിവരുടെ അമ്മയും ഗോവിന്ദന്‍ ചെട്ടിയാരുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ   (70 ) അന്തരിച്ചു.സന്ധ്യ, അമ്പിളി എന്നിവരാണ് മറ്റു മക്കള്‍.ശിവാസ് ഷോപ്പിംഗ്‌ സെന്‍റര്‍ ഉടമ ബൈജുവിന്‍റെ മുത്തശിയാണ്. 



വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന പുതിയകുന്നേല്‍ PR  രാജുവിന്‍റെ ഭാര്യാ മാതാവ് ലീല അന്തരിച്ചു. 
















RSS താലൂക്ക് സാംഖിക്   





രാഷ്ട്രീയ സ്വയം സേവക സംഘം മീനച്ചില്‍ താലൂക്കിന്‍റെ  പാലാ മുനിസിപ്പല്‍ മൈതാനത്ത് നടന്ന  സാംഖിക്കില്‍  ഐങ്കൊമ്പില്‍ നിന്നും സ്വയംസേവകര്‍ പങ്കെടുത്തു. 























സൌമ്യ  വിവാഹിതയായി 


പുതിയകുന്നേല്‍ പരേതനായ രാമകൃഷ്ണന്‍   ആശാന്‍റെ മകള്‍ സൌമ്യ വിവാഹിതയായി.


പാലായിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ രതീഷ്‌ ആണ് വരന്‍


കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.













ഓശാന തിരുന്നാള്‍ 


വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഐങ്കൊമ്പ് സെന്‍റ്.തോമസ്‌ പള്ളിയില്‍ ഓശാന തിരുന്നാള്‍ ആചരിച്ചു.



   





















സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 





ഗ്രാമചേതന സംഘടിപ്പിച്ച സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ ഒന്നിന്  അംബിക  വിദ്യാഭവന്‍  സ്കൂളില്‍ വെച്ചു    നടന്നു.



ധാത്രി ആയുര്‍വേദ കേന്ദ്രയുടെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്.


സൌജന്യ ബ്ലഡ്‌ പ്രഷര്‍ പരിശോധന ഇതോടൊപ്പം നടന്നു. 






ക്യാമ്പില്‍ നിരവധി നാട്ടുകാര്‍ പങ്കെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിങ്കളാഴ്‌ച, മാർച്ച് 05, 2012

മാര്‍ച് 2012



ഐങ്കൊമ്പ് പാറേക്കാവ് മീനഭരണി 2012   

























ഐങ്കൊമ്പില്‍ 24  Hrs  കട 

പാലായിലും,കൊല്ലപ്പള്ളിയിലും രാത്രി  അല്പം വൈകിയാല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തപ്പോള്‍ ഐങ്കൊമ്പില്‍ അത് പഴങ്കഥ.  ഐമ്കൊമ്പു കവലയിലെ ജയദേവന്റെ(ഉണ്ണിക്കുട്ടന്‍)) ശ്രീകൃഷ്ണാ സ്റ്റോഴ്സ്     എന്ന കടയാണ് രാത്രിയും പ്രവര്‍ത്തിക്കുന്നത്. പലചരക്ക്, പച്ചക്കറികള്‍,പഴങ്ങള്‍,ബേക്കറി എന്നിവ 24  മണിക്കൂറും ലഭ്യം.
 ശ്രീകൃഷ്ണാ സ്റ്റോഴ്സ്    രാത്രി 11  മണിക്കുള്ള ദൃശ്യം!

രാത്രികാലങ്ങളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതിനും ഇപ്പോള്‍ ഐമ്കൊമ്പു താവളമാകുന്നു. 



























അന്തീനാട് മഹാ ശിവരാത്രി









അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രിപയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നന്പൂതിരി കൊടിയേറ്റുന്നു


         തിരുവുത്സവത്തോടനുബന്ധിച്ച്     കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിച്ച മാനസജപലഹരി



































ഇല  പൊഴിയും  കാലം  കടന്ന്‌...... ..


 ഐങ്കൊമ്പിലെ റബര്‍ മരങ്ങള്‍ ഇല പൊഴിച്ചപ്പോള്‍..





തളിരിലയുടെ ശോഭയുമായി ജീവിതത്തിലേയ്ക്ക് വീണ്ടും..



















ഐങ്കൊമ്പില്‍ ടയര്‍  കട 


ഐങ്കൊമ്പ് - കടനാട് റൂട്ടില്‍ പുതിയതായി വാടകയ്ക്ക് താമസിക്കാനെത്തിയ ബെന്നി ഐങ്കൊമ്പില്‍ കരിമരുതുങ്കല്‍ കെട്ടിടത്തില്‍ പുതിയ ട്യൂബ് വല്‍കനൈസിംഗ്   കട തുടങ്ങി.






























കൊല്ലപ്പള്ളി CSB പുതിയ കെട്ടിടത്തില്‍ 


കൊല്ലപ്പള്ളി - നീലൂര്‍ റൂട്ടില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സിറിയന്‍ ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 കൊല്ലപ്പള്ളി-പാല റൂട്ടില്‍  രാജാ സോ മില്ലിന് എതിര്‍ ഭാഗത്തായാണ്‌   ബാങ്കും ATM -ഉം സ്ഥിതി ചെയ്യുന്നത്. 


















ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here