
ഐമ്കൊമ്പ് സെന്റ് . തോമസ് പള്ളിയിലെ പെരുനാള്‍ ഏപ്രില്‍ 19 ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
തിരുനാളിനോട് അനുബന്ധിച്ച് പാള്ളി കമനീയമായി അലങ്കരിക്കപ്പെടുകയുണ്ടായി .
ആഘോഷപരമായപ്രദക്ഷിണം , നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു ധന്യമാക്കി.
പ്രദക്ഷിനത്ത്തിനു ശേഷം നടന്ന വെടിക്കെട്ട് വര്‍ണ്ണാഭമായി.
തുടര്‍ന്നു നടന്ന കൊച്ചിന്‍കലാഭവന്റെ ഗാനമേള ആസ്വാദ്യകരമായിരുന്നു .
വികാരി ഫാ. ജോസഫ് മുണ്ടക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
ശ്രീ . ചാക്കോച്ചന്‍ കരൂര്‍ ആയിരുന്നു തിരുനാള്‍ പ്രസുദേന്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ