നവംബര്‍ 2010
ഇ മാസം വിവാഹിതയായ പുത്തന്‍പുരയില്‍ വേണുഗോപാലിന്റെ മകള്‍ അനുഷയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്:
നവംബര്‍ 21:ബാലഗോകുലം മീനച്ചില്‍ താലൂക്ക് ശിബിരം ഐമ്കൊമ്പ് അംബികാ വിദ്യാഭവനില്‍ നടന്നു. കനത്ത മഴ, ഉരുള്‍പൊട്ടല്‍,വെള്ളപ്പൊക്കം!

നവംബര്‍ 20: ഉച്ചമുതല്‍ പെയ്യുന്ന ശക്തിയായ മഴയില്‍ നീലൂരിനടുത്തു കണ്ടത്തിമാവില്‍(നൂറുമല) ഉരുള്‍പൊട്ടി. കൊല്ലപ്പള്ളിയില്‍ വലിയ വെള്ളപ്പൊക്കം.അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വെള്ളപ്പോക്കമാണ് കൊല്ലപ്പള്ളിയില്‍. തൊടുപുഴ റൂട്ടില്‍ രാജാ സോമില്‍ മുതല്‍ വെള്ളിയാംകണ്ടം വീടിനു സമീപം വരെ വെള്ളമുണ്ട്. ടൌണില്‍ അരയോപ്പം വെള്ളമുള്ളതിനാല്‍ ബസ് പോലെയുള്ള വലിയ വാഹനങ്ങള്‍ മാത്രമേ കടന്നു പോകുന്നുള്ളൂ.
പ്രവിത്താനത്ത് ആശുപത്രിക്ക് സമീപം വെള്ളം കയറിയിട്ടുണ്ട്.
ഐമ്കൊമ്പില്‍ കവലയില്‍ മുകളില്‍ നിന്നുള്ള ഇടവഴിയില്‍ കൂടി ശക്തിയായ ജലപ്രവാഹമുണ്ടായി.
അഞ്ചാം മൈലിനു സമീപം പാരലല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കുറ്റിയാത്ത് ഭാഗം മുതല്‍ പുതിയകുന്നേല്‍ ഭാഗം വരെ ഇരു വശങ്ങളിലും വെള്ളം കയറി. പുതിയകുന്നേല്‍ രാജുവിന്റെ വീടിനു തൊട്ടു താഴെ വരെ വെള്ളം വന്നു.
പ്രവിത്താനത്ത് ആശുപത്രിക്ക് സമീപം വെള്ളം കയറിയിട്ടുണ്ട്.
ഐമ്കൊമ്പില്‍ കവലയില്‍ മുകളില്‍ നിന്നുള്ള ഇടവഴിയില്‍ കൂടി ശക്തിയായ ജലപ്രവാഹമുണ്ടായി.
ഐമ്കൊമ്പിലെ തോട്ടില്‍ വെള്ളം പൊങ്ങി.
എഴാച്ചേരിയില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. ഐമ്കൊമ്പില്‍ നിന്നുള്ള ഗതാഗതം നിലച്ചിരിക്കുന്നു. വലിയതോടിന്റെ ഇരുവശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. മൈലയ്ക്കല്‍ പാലത്തില്‍ വെള്ളം കയറുന്ന സ്ഥിതിയിലാണ്.
കടനാട് ഷാപ്പ് ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മഞ്ഞക്കുന്നേല്‍ അരുണ്‍ വാസുവിന്റെ വീട്ടില്‍ വെള്ളം കയറി.
നവംബര്‍ 18:ഏഴാച്ചേരി കാഞ്ഞിരക്കാട്ട് (പാലപ്പു റത്ത്) ഗൌരിയമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍:പരേതനായ വിജയന്‍(കുട്ടന്‍),രാജേന്ദ്രന്‍(മണി),രാധാകൃഷ്ണന്‍(ഉണ്ണി),അശോകന്‍,സരള എന്നിവര്‍ .അമല്‍ ഉണ്ണി കൊച്ചുമകനാണ്. ആദരാഞ്ജലികള്‍!
നവംബര്‍ 18:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ഐമ്കൊമ്പ് പാറേക്കാവ് ദേവസ്വം സെക്രട്ടറി തേന മ്മാക്കല്‍ തങ്കപ്പന്‍ നായരെ പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ളാലം ബ്ലോക്ക് കായിക മത്സരങ്ങള്‍ നടത്തി
നവംബര്‍ 18 :സെന്‍റ്. തോമസ് പള്ളിയിലെ KCYM പ്രവര്‍ത്തകര്‍ ഐമ്കൊമ്പ് കവലയിലും മരങ്ങാട് റൂട്ടിന്റെ വശങ്ങളിലും പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചു. ഡെന്നീസ് സെബാസ്ത്യന്‍, അനീഷ് സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
നവംബര്‍ 18:കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുന്നു.തോടുകളില്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നു.
ശബരിമല മണ്ഡല ആരംഭം -ഗുരുവായൂര്‍ ഏകാദശി-ബക്രീദ് ആശംസകള്‍!
നിരവധി ശബരിമല തീര്‍ഥാടകര്‍ വ്രതാരംഭം കുറിച്ചു.

ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ നാലപത്തിയോന്നു ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല മഹോത്സവത്തിന് (കളംപാട്ട്)തുടക്കമാവുന്നു.

നവംബര്‍ 16:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍ നായര്‍ (ബാലന്‍ ചേട്ടന്‍) തിരികെ വീട്ടിലെത്തി.

നവംബര്‍ 14 :ആറുമാസത്തിനകം നടക്കുന്ന നിയമസഭാ ഇലക്ഷന് മുന്നോടിയായി പുതിയ വോട്ടര്‍മാരെ ചേര്‍ക്കുവാന്‍ ഇലക്ഷന്‍ കമ്മീഷന്റെ ശ്രമത്തിന്റെ ഭാഗമായി 13 ,14 തീയതികളില്‍ ഐമ്കൊമ്പ് ഗവ: LP സ്കൂളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. വാര്‍ഡ് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ ഉദ്യോഗസ്ഥരെ സഹായിച്ചു.

നവംബര്‍ 14 :KCYM സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ രണ്ടു ദിവസങ്ങളിലായി നടന്നു.
നവംബര്‍ 14 : ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഐമ്കൊമ്പ് ജംക്ഷനില്‍ വെച്ച് ഞായറാഴ്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.
For more pictures:http://picasaweb.google.com/kleemesh/Grama_members_nov14#
കഴിഞ്ഞ മാസം നടന്ന അന്തീനാട് വഴികോട്ട് മുരളി(മണി)യുടെ ഗൃഹപ്രവേശന ദൃശ്യങ്ങള്‍:(photos by രതീഷ് ഭാസ്കര്‍)
നവംബര്‍ 13 :കരൂര്‍ ജോസിന്റെ (KC ജോസഫ്) ഇളയ മകള്‍ ടിന്റുവിന്റെ വിവാഹം കണ്ണൂര്‍ പയ്യാവൂര്‍ പള്ളിയില്‍ വെച്ച് നടന്നു.വരന്‍ ഫെബിന്‍ കണ്ണൂര്‍ സ്വദേശിയാണ്. അഭിനന്ദനങ്ങള്‍!
നവംബര്‍ 12 :കുടുംബശ്രീ പ്രവര്‍ത്തകര്‍ ഐമ്കൊമ്പ് കവലയും പരിസരങ്ങളും റോഡുകളും വൃത്തിയാക്കി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ശുചീകരണം ഇപ്പോള്‍ ഐമ്കൊമ്പ്-രാമപുരം റോഡിലാണ് നടക്കുന്നത്.
നവംബര്‍ 10 : ഐമ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഐമ്കൊമ്പ് ജംക്ഷനില്‍ വെച്ച് നവംബര്‍ 14 ഞായറാഴ്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും
നവംബര്‍ 9: പാലപ്പുറത്ത് അരുണ്‍ രഘുനാഥ് തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ ഓഡിയോ എന്ജിനീയറിംഗ് കോഴ്സിന്റെ അധ്യാപകനായി നിയമിതനായി. സൌണ്ട് എന്ജിനീയറിംഗ് പാസായതിന് ശേഷം സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന അരുണ്‍ നേരത്തെ സംഗീതത്തില്‍ (മൃദംഗം) ഒന്നാം റാങ്കോടെ MA നേടിയിരുന്നു. അഭിനന്ദനങ്ങള്‍!
ജില്ലാ പഞ്ചായത്ത്: രാധാ വി. നായരും കെ.എ. അപ്പച്ചനും അധികാരമേറ്റു
രാമപുരത്തു കൊണ്ഗ്രസ്സും ഗ്രാമവികസന മുന്നണിയും ഒന്നിച്ചു.
നവംബര്‍ 7 :പുത്തന്‍ പുരയില്‍ വേണുഗോപാലിന്റെ മകള്‍ അനുഷ, വാണി ഇലക്ട്രോണിക്സ് ശശിയുടെ മകള്‍ അശ്വതി എന്നിവരുടെ വിവാഹം നടന്നു.
നവംബര്‍ 7 : ശബരിമല മണ്ഡല മഹോത്സവം തുടങ്ങാന്‍ നാളുകള്‍ മാത്രം ശേഷിക്കെ പ്രധാന ഇടത്താവളമായ പാലാ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേയ്ക്കുള്ള അപ്പ്രോച് റോഡു ഇതുവരെ യാത്രാ യോഗ്യമായിട്ടില്ല. പുതിയ അലങ്കാര ഗോപുരം പൂര്‍ത്തിയായെങ്കിലും പാലത്തിലൂടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയിലാണ്.
നവംബര്‍ 6 :കരൂര്‍ ജോസിന്റെ (KC ജോസഫ്) ഇളയ മകള്‍ ടിന്റുവിന്റെ മനസമ്മതം ഐമ്കൊമ്പ് സെന്‍റ്. തോമസ് പള്ളിയില്‍ വെച്ച് നടന്നു.വരന്‍ ഫെബിന്‍ കണ്ണൂര്‍ സ്വദേശിയാണ്. വിവാഹം ഈ മാസം പതിമൂന്നിനു കണ്ണൂര്‍ പയ്യാവൂര്‍ പള്ളിയില്‍ വെച്ച് നടക്കും.
നവംബര്‍ 5 : ഐമ്കൊമ്പ് പാറേക്കാവ് ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു.
നവംബര്‍ 2 :ഐമ്കൊമ്പില്‍ നിന്നും താമസം മാറിപ്പോയ മൂന്നുകണ്ടത്തില്‍ രാജപ്പന്റെ മകന്‍ കണ്ണന്‍ (അമല്‍രാജ്) വിവാഹിതനാകുന്നു . വധു ഉടുമ്പന്നൂര്‍ സ്വദേശിനിയാണ്. വിവാഹം ഈ മാസം പതിനാലിന് നടക്കും.
നവംബര്‍ 1 :Xt±i`cW Øm]\§fnse ]pXnb AwK§Ä kXy{]XnÚ sNbvXv A[nImctaäp. {XnXe ]©mb¯pIfnsebpw ap\nkn¸menänIfnsebpw kXy{]XnÚ cmhnse ]¯n\p \S¶p. Gähpw {]mbw IqSnb AwKw hcWm[nImcn ap¼msI BZyw kXy{]XnÚ sNbvXp. aäwK§Ä¡v apXnÀ¶ AwKamWv kXyhmNIw sNmÃns¡mSp¯Xv.



µ¿ÈÞ¿í ÉFÞÏJßW ¯Ýá ÕÞVÁáµ{ßW çµø{ çµÞYd·Øá¢ ¥Fß¿Jí çµÞYd·Øá¢ ²øß¿Jí ØßÉß®¢ ØbÄdLÈᢠ²øß¿Jí çµÞYd·Øí ùßÌÜáÎÞÃí Õß¼Ïß‚Äí. §Õßæ¿ çµø{ çµÞYd·ØßæÜ d¿àØN çÄÞÎØí dÉØßÁaÞµá¢. çµÞYd·ØßæÜ ¥M‚X èÎÜAW èÕØí dÉØßÁaÞµáæÎKùßÏáKá.
{ÞÜ¢ ç†ÞAí ÉFÞÏJᑚ 13 ÁßÕß×Èáµ{ßÜᢠÏáÁß®ËÞÃí Õß¼Ïß‚Äí. §Õßæ¿ çµø{ çµÞYd·ØßæÜ ¦ÈßÏN ç¼ÞØí dÉØßÁaÞçÏAá¢. æØÜßX æ®Øµí, ùÞÃß ç¼ÞØí ®KßÕæøÏá¢ Éøß·ÃßAáKáIí. èÕØí dÉØßÁaá ØíÅÞÈçJAí ÏâJí çµÞYd·Øí ¼ßˆÞ æØdµGùß çdÉ¢¼ßJí ¯VJÏßW, ç¼ÞØß ç¼ÞØËí ®KßÕVAÞÃá ØÞÇcÄ.
øÞÎÉáø¢ ÉFÞÏJßW ®Gá ÕàÄ¢ Øàxáµ{ÞÃí çµÞYd·Øí, çµø{ çµÞYd·Øí µfßµZAí ÜÍß‚Äí. øIß¿Jí §¿ÄáÎáKÃßÏᢠÕ߼Ϣ µIá. §Õßæ¿ çµÞYd·ØßæÜ çÎÞ{ß ÉàxV, çµø{ çµÞYd·ØßæÜ æÁÏíØß çÌÌß ®KßÕøáæ¿ çÉøáµ{ÞÃí Éøß·ÃßAáKÄí.
ÉÞÜÞ È·øØÍÏßW çµø{ çµÞYd·ØßæÜ µáøcÞçAÞØí É¿ÕÈÞÃí æºÏVÎÞX. èÕØí æºÏVÎÞX ØíÅÞÈ¢ çµÞYd·ØßÈÞÏß ÈàAß Õ‚ßøßAáµÏÞÃí. §Äí ¦øÞÏßøßAÃæÎKÄá Ø¢Ìtß‚á çµÞYd·Øí ¥¿áJ ÆßÕØ¢ çÏÞ·¢ çºVKá ÄàøáÎÞÈßAá¢.
നവംബര്‍ 1 : കേരളപ്പിറവി ദിനത്തില്‍ കേരളീയ വേഷധാരികള്‍ ഗ്രാമ നഗരങ്ങള്‍ കീഴടക്കി.














ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ