മാര്‍്ച്ച് 2010
അവധിക്കാല സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

മാര്ച് 24: നാന്നാല്‍ വിപിന്‍ വിജയന്‍ , രാമപുരത്ത് മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചില്‍് അക്കൌണ്ടന്റ് ആയി ജോലിയില്‍ പ്രവേശിച്ചു.

മാര്‍ച് 20: ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആറാട്ടോടു കൂടിസമാപിച്ചു.

അവധിക്കാല സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി , വിദ്യാര്ഥികള്‍്ക്കായി അവധിക്കാല സ്പോക്കണ്‍ഇംഗ്ലീഷ് ക്ലാസ് നടത്തുന്നു. എഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ബാംഗ്ലൂരിലെREgional Institute of English-ല്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ കേരളത്തിലെ പ്രശസ്തനായ English അധ്യാപകന്‍ ശ്രീ. മാനുവല്‍ ജോസഫ് ആണ് ക്യാമ്പ് നയിക്കുന്നത്.
മാര്ച് 25: യുത്ത് ഫ്രണ്ട് എം , ഐമ്കൊമ്പില്‍ സ്ഥാപിച്ചിരുന്ന ബസ് സമയ വിവര പട്ടിക സാമുഹ്യവിരുദ്ധര്‍് ഭാഗികമായി നശിപ്പിച്ചു.
മാര്‍ച് 24: നാന്നാല്‍ വിപിന്‍ വിജയന്‍ , രാമപുരത്ത് മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചില്‍് അക്കൌണ്ടന്റ് ആയി ജോലിയില്‍ പ്രവേശിച്ചു.
മാര്‍ച് 20: ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആറാട്ടോടു കൂടിസമാപിച്ചു.
മാര്‍ച് 16: മറ്റപ്പള്ളില്‍് രാജന്റെ മകന്‍ അഖില്‍ രാജ് TCS കമ്പനിയില്‍ കാമ്പസ് റിക്രൂട്മെന്റ്റ് വഴിസോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി ജോലി നേടി. കൊല്ലം TKM എന്ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കംപ്യുട്ടര്‍ സയന്‍സ് വിദ്യാര്‍്ഥിയാണ് അഖില്‍. അഭിനന്ദനങ്ങള്‍!


കനത്ത ചൂടില്‍ കോട്ടയത്ത് നാല് പേര്‍ക്ക് പൊളളലേറ്റു .കടനാട് കൊടുംമ്പടിയിലെ പോസ്റ്റുമാന്‍ തങ്കച്ചന്‍, കൂലിപ്പണിക്കാരനായ പൊതുമന കുഞ്ഞ്, പാല കോടനാലില്‍ ടാപ്പിങ്ങ് തൊഴിലാളിയായ മോഹനന്‍, കറുകച്ചാല്‍ ചാമക്കുളത്തെ ടൈല്‍ തൊഴിലാളി ബെന്നിച്ചന്‍ എന്നിവര്‍ക്കാണ് പൊളളലേറ്റത്. ഇതോടെ കോട്ടയത്ത് സൂര്യതാപത്തില്‍ പൊള്ളലേറ്റവരുടെ എണ്ണം ആറായി
മാര്‍ച് 16: ഐമ്കൊമ്പില്‍ രണ്ട്ട് പുതിയ മാരുതി Ritz കാറുകള്‍ കൂടി...പുത്തന്‍ പുരയില്‍ ഉണ്ണി, കുറ്റിയാത്ത് രഘു എന്നിവരാണ് Ritz വാങ്ങിയത്.
മാര്‍ച് 15: ഐമ്കൊമ്പു പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്കൊടി കയറി. ആദ്യദിനം ശ്രീ രുദ്രം ഭജന്‍സിന്റെ ഭജന്‍ ഭക്തി സാന്ദ്രമായി.
മാര്‍ച് 11: ഐമ്കൊമ്പു പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീനഭരണി മഹോത്സവംമാര്‍ച് 15 മുതല്‍ 20 വരെ നടക്കും.
മാര്‍ച് 10: ഐമ്കൊമ്പു ഗവ: LP സ്കുളിന്റെ വാര്‍ഷികം മാര്ച് 21-നു നടക്കും.
മാര്‍ച് 10: തെക്കേല്‍ ഹരികൃഷ്ണന്‍ , തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ മുന്‍ നിര IT കമ്പനിയായTATA ELXSI-യില്‍ എക്സിക്യുടിവ് ആയി നിയമിതനായി. അഭിനന്ദനങ്ങള്‍!


മാര്‍ച് 9: ഐമ്കൊമ്പ് ജമ്ക്ഷന്റെ മുഖമുദ്രയായിരുന്ന കളപ്പുരക്കല്‍ കെട്ടിടം പൊളിച്ചു മാറ്റി. .
മാര്‍ച് 7: തെക്കേല്‍ ജയകൃഷ്ണന്‍ അവധിക്കായി നാട്ടില്‍ എത്തി.
മാര്‍ച്ച് 4: ആലക്കല്‍് ശ്രീകാന്ത് ട്രെയിനിങ്ങിനു ശേഷം TCS കമ്പനിയുടെ മുംബൈ സെന്ററില്‍ സോഫ്ട്വെയര്‍ എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു.
മാര്‍ച് 3: അഞ്ചാം മൈല്‍ - ഐമ്കൊമ്പു പാരലല്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി
മാര്‍ച് 2 :പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടു തൊഴിലാളികള്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പണി മുടക്കി .
മാര്‍ച് 1 : നാന്നാല്‍ വിപിന്‍ വിജയന്‍ നോക്കിയാ കമ്പനിയില്‍ കോട്ടയം ജില്ലയിലെ സെയില്‍സ്പ്രൊമോട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ