മെയ് 2010
മെയ് 31 :ഐമ്കൊമ്പ് ജങ്ക്ഷനിലെ കപ്പേളയില്‍ നടന്നുവന്നിരുന്ന മെയ് മാസ വണക്കം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. പായസ വിതരണം നടന്നു .
മെയ് 31: ലോക പുകയില വിരുദ്ധ ദിനം , ഗ്രാമചേതന പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണത്തോടെ ആചരിച്ചു.
മെയ് 30: ഐമ്കൊമ്പ് NSS കരയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ കാളിദാസ് അമ്പാടി, ശ്രീ PRG നായര്‍ പുത്തന്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പുതിയ ഭരണസമിതി നിലവില്‍ വന്നു. ഡോ.NK മഹാദേവന്‍(പ്രസിഡന്റ്), വിനയചന്ദ്രന്‍ നാന്നാല്‍ (സെക്രട്ടറി), തങ്കപ്പന്‍ നായര്‍ തെനംമാക്കല്‍(ട്രഷറര്‍), ഡി ചന്ദ്രന്‍ കൊട്ടാരത്തില്‍ , രതീഷ് ഭാസ്കര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. രാജന്‍ കളരിക്കല്‍, സുനില്‍ദാസ് എന്നിവര്‍ യുണിയന്‍ പ്രതിനിധികളും, കണ്ണന്‍ കളപ്പുരക്കല്‍ ഇലക്ടറല്‍ പ്രതിനിധിയുമായി.
മെയ് 29: ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണവും അനുമോദന സമ്മേളനവും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജിജി തമ്പി ഉത്ഘാടനം ചെയ്തു. ഗ്രാമചേതന പ്രസിഡന്റ് വേണു .K.S അധ്യക്ഷത വഹിച്ചു. കടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് ജയ്സണ്‍ പുത്തങ്കണ്ടം, പഞ്ചായത്ത് മെമ്പര്‍മാരായ ലിസ്സി സണ്ണി, K .G രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിനീത് S , ഷീനു മരിയ സെബാസ്ട്യന്‍ , SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ അച്ചു.C .റെജി തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. നാല്പതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഖില്‍ രാജ് നിരക്കപ്പിള്ളില്‍ , അനുമോന്‍ കൈതോലില്‍ ,ഹരിദാസ് പുത്തന്‍ പുരയില്‍ , ശ്രീനാഥ് ആലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മെയ് 25: ഗ്രാമചേതനയുടെ പഠനോപകരണ വിതരണത്തിന്റെ ഭാഗമായി ഐമ്കൊമ്പില്‍ സ്ഥാപിച്ചിരുന്ന ഫ്ലുക്സ് ബോര്‍ഡ് മോഷണം പോയി.
മെയ് 19: ന്യൂന മര്‍ദ്ദത്തിന്റ്റെ ഭാഗമായി ഐമ്കൊമ്പിലും പരിസരപ്രദേശങ്ങളിലും മൂന്നു ദിവസം മഴപെയ്തു.
മെയ് 18: കുന്നുംപുറത്ത് ജിജോയും ഭാര്യയും തിരികെ സൌദിയിലേയ്ക്ക് യാത്രയായി.
മെയ് 8-നു മാമ്മോദീസ സ്വീകരിച്ച ജിജോ - മാരിയറ്റ് ദമ്പതിമാരുടെ മകള്‍ അന്ന. 
മെയ് 9 : പാലത്തിങ്കല്‍ ചാലില്‍ ബാലുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഐമ്കൊമ്പ്പള്ളിയില്‍ നടന്നു.

മെയ് 23: ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സാംസ്‌കാരിക കുടുംബ സംഗമം "ജാഗ്രത" ഐമ്കൊമ്പ് അംബികാ വിദ്യാഭവനില്‍ വെച്ചു നടന്നു. സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്റ് ശ്രീമതി ശശികല ടീച്ചര്‍ ഉത്ഘാടനം ചെയ്തു. ലോക മത പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ:മുരളീ വല്ലഭനെ ആദരിച്ചു. മഞ്ച് സ്റ്റാര്‍് സിങ്ങര്‍ ഫെയിം അഞ്ജലി സന്നിഹിതയായിരുന്നു. ചടങ്ങില്‍ സംഗമ പുണ്യം സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
മെയ് 21: കേരള സര്‍ക്കാരിന്റെ ഭീകര വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഐമ്കൊമ്പ് ഗ്രാമചേതന പ്രവര്‍ത്തകര്‍ ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു.
മെയ് 19: ന്യൂന മര്‍ദ്ദത്തിന്റ്റെ ഭാഗമായി ഐമ്കൊമ്പിലും പരിസരപ്രദേശങ്ങളിലും മൂന്നു ദിവസം മഴപെയ്തു.
മെയ് 18: കുന്നുംപുറത്ത് ജിജോയും ഭാര്യയും തിരികെ സൌദിയിലേയ്ക്ക് യാത്രയായി.

മെയ് 15: ജീസസ് യൂത്ത് ജൂബിലി ആഘോഷത്തിന്റെ ഭാഗമായ ജപമാല പ്രദക്ഷിണം ഐമ്കൊമ്പിലൂടെ കടന്നു പോയി. പ്രദക്ഷിണത്തിന് ഐമ്കൊമ്പ് സെന്റ്. തോമസ് പള്ളിയില്‍ സ്വീകരണം നല്‍കി. 
മെയ് 14: പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ മാസം തോറുമുള്ള ഭരണി പ്രസാദമൂട്ടും വിശേഷാല്‍ പൂജകളും നടന്നു.
മെയ് 13: വാഴയ്ക്കാപ്പാറ സന്തോഷ് , വികാസ് ചിട്ടിഫണ്ടിന്റെ പാലാ ശാഖയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു.

മെയ് 12: ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഐമ്കൊമ്പില്‍ ആദ്യം അറിഞ്ഞറിസള്‍ട്ടുകള്‍:
കളപ്പുരയ്ക്കല്‍ സുരേഷിന്റെ (കുട്ടന്‍, രാജാ ഗ്ലാസ് ഹൌസ്) മകന്‍ വിനീത് (മിക്കു) എല്ലാവിഷയങ്ങള്‍ക്കും A+ നേടി ഉന്നത വിജയം നേടി.(97.25%). അഭിനന്ദനങ്ങള്‍

മെയ് 11: നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിയന്‍ സെന്ററില്‍ ചികല്‍സയിലായിരുന്ന കരൂര്‍ ജോസ് തിരികെ വീട്ടിലെത്തി.
മെയ് 11 : പാലപ്പൂറത്ത് ഗോപിയെ ആന കുത്തി പരിക്കേല്‍പ്പിച്ചൂ. . കാലിനും കൈയുടെചെരുവിരലിനും പരിക്കുണ്ട്.
മേയ് 11: നാന്നാല്‍ വിപിന്‍ വിജയന്‍ , ട്രെയിനിങ്ങിനു ശേഷം ജോയ് ആലുക്കാസിന്റെ ചെന്നൈ ഗോള്‍ഡ്‌ഷോപ്പില്‍ നിയമിതനായി.

ബിബിന്‍ ജോസ് പൂതക്കുഴിയില്‍ 78%
ഷീനു മരിയ സെബാസ്ത്യന്‍ പല്ലാറ്റ് 87%
അബി അഗസ്റിന്‍ ചക്കനാനിയ്കല്‍് 77%

മെയ് 10: ഐമ്കൊമ്പില്‍ മുന്‍പ് താമസിച്ചിരുന്ന മങ്ങാട്ടുകുന്നേല്‍ അരുണ്‍ വാസുവും (പാരഡൈസ് ബ്യുട്ടി പാര്‍ലര്‍, കൊല്ലപ്പള്ളി) കുടുംബവും കൊല്ലപ്പള്ളി-കടനാട്ട് റൂട്ടില്‍ വീട് വാങ്ങിതാമസമാരംഭിച്ചു.
മെയ് 10: KRNM സൊസൈറ്റിയുടെ പുതിയ വനിതാ സംരംഭമായ ബേക്കറി/സ്റ്റേഷനറി സ്റ്റോര്‍ , മാതൃശക്തി കലവറ എന്ന പേരില്‍ ഐമ്കൊമ്പ് ജംക്ഷനിലെ പൂതക്കുഴി (ശ്രീ കൃഷ്ണാ സ്ടോഴ്സ് )കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മെയ് 10: കൊല്ലപ്പള്ളി-എഴാച്ചേരി റോഡ് , ഹോമിയോ ആശുപത്രി ജംക്ഷന്‍് വരെ പൂര്‍ത്തിയായി.
മെയ് 9 : പാലത്തിങ്കല്‍ ചാലില്‍ ബാലുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഐമ്കൊമ്പ്പള്ളിയില്‍ നടന്നു.
മെയ്‌൮പൂതക്കുഴിയില്‍ മത്തായി തോമസ് (തൊമ്മന്‍൮7) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (കിഴപറയാര്‍ ഈഴപ്പറമ്പില്‍ കുടുംബാംഗം). മക്കള്‍: പി.ടി. മാത്യു (ജോയി, കടനാട് സര്‍വീസ് സഹകരണ ബാങ്ക്), പി.ടി. മാനുവല്‍ (കെ.ടി.ഡി.സി. മലമ്പുഴ), പി.ടി. ജോസ് (മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ബാങ്ക്, പാല), ലൈസമ്മ. മരുമക്കള്‍: ആനിയമ്മ അച്ചന്‍ മാക്കിയില്‍ (കടപ്പൂര്), വത്സമ്മ മുതുകാട്ടില്‍ (കടപ്പൂര്), സിസിലി ഇടയാനിമറ്റത്തില്‍ (പാലക്കാട്ടുമല), മാത്യു (കുട്ടിച്ചന്‍ മണ്ണൂക്കുശുമ്പില്‍ (ചേര്‍പ്പുങ്കല്‍). ശവസംസ്‌കാരം ഞായറാഴ്ച 3ന് . ആദരാഞ്ജലികള്‍!
കോട്ടയം:അക്ഷര നഗരിയില്‍ എത്തിയ മാതാ അമ്യതാനന്ദമയി ദേവി ദര്‍ശനത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികംജനങ്ങളാണ് എത്തിച്ചേര്‍ന്നത്.ഐമ്കൊമ്പില്‍ നിന്നും ബസ് പുറപ്പെട്ടിരുന്നു.കാല്‍നൂറ്റാണ്ടിന് ശേഷം നഗത്തില്‍ എത്തുന്ന അമ്മയെ വരവേല്‍ക്കാന്‍ നഗരത്തില്‍ ശക്തമായ ക്രമികരണങ്ങളാണ് ഒരുക്കിയത്.വൈകീട്ട് ആറിന് കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയ അമ്മയെ കോട്ടയം പൗരവലിയും,ഭക്തജനങ്ങളുടെയും നേത്യത്വത്തില്‍ പൂര്‍ണ്ണകുഭം നല്‍കിയാണ് സ്വീകരിച്ചത്.തുടര്‍ന്ന് വാദ്യമേള ഘോഷങ്ങളോടെ അമ്മയെ വേദിയിലേക്ക് ആനയിച്ചു.അമ്മയ്‌ക്കായി ഒരുക്കിയ വേദിയില്‍ ഭാഗവത ഹംസം മള്ളിയൂര്‍ സങ്കരന്‍ നമ്പുഉതിരി ,മാര്‍ ബസേലിയസ് ക്ലീമസ് കത്തോലിക്ക ബാവ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പാലാ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പാലാ വിദ്യാഭ്യാസ ജില്ലയ്‌ക്ക് 97.64 ശതമാനം വിജയം. 3895 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3891 പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം നേരിയ തോതില്‍ കുറഞ്ഞു
കടനാട് സഹകരണബാങ്കില്‍ സെയില്‍സ്‌മാന്‍, സ്റ്റോര്‍ മാനേജര്‍, അറ്റന്‍ഡര്‍ തസ്‌തികയിലേക്കുള്ള നിയമനങ്ങളില്‍ അഴിമതിയും അപാകതയുമുള്ളതായി പരാതി. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്‌ടവും ഭരണസമിതി അംഗങ്ങളും പറഞ്ഞു .
മെയ് 8: കുന്നുംപുറത്ത് ജിജോയുടെയും മാരിയറ്റിന്റ്റെയും മകള്‍ അന്നയുടെ മാമ്മോദീസ കര്‍മ്മം ഐമ്കൊമ്പ് പള്ളിയില്‍ നടന്നു.
മെയ് 8: കൊച്ച്ച്ചുപുരയ്ക്കല്‍ ജോസിന്റെ മകള്‍ റീനയും ഭര്‍ത്താവ് സാലിമോനും , കാരടികുന്നേല്‍ ഭാഗത്ത് പണിത വീടിന്റെ ഗൃഹപ്രവേശ കര്‍മ്മം നടന്നു. .
മെയ് 5: കണ്ടത്തില്‍ ജിതിന്‍ അവധിക്ക് ശേഷം തിരിച്ചു പോയി.
മെയ് 4: കരൂര്‍ ജോസിനെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിയന്‍ സെന്റര്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചു വരുന്നു.
മെയ് 1: ഐമ്കൊമ്പ് പള്ളിയില്‍ 11 കുട്ടികള്‍ ആദ്യകുര്‍ബ്ബാന സ്വീകരിച്ചു.

മേയ് 1: ഐമ്കൊമ്പ് ചാപലില്‍ വണക്കമാസാരാധന തുടങ്ങ്ങ്ങി.

മെയ് 5: കൊല്ലപള്ളിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കായി, വൈദ്യുതി ബോര്‍ഡ് CFL ലാമ്പുകള്‍ 30 രൂപ നിരക്കില്‍ വിതരണം ചെയ്തു.
മെയ് 5: കണ്ടത്തില്‍ ജിതിന്‍ അവധിക്ക് ശേഷം തിരിച്ചു പോയി.
മെയ് 4: കരൂര്‍ ജോസിനെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിയന്‍ സെന്റര്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചു വരുന്നു.
മെയ് 1: ഐമ്കൊമ്പ് പള്ളിയില്‍ 11 കുട്ടികള്‍ ആദ്യകുര്‍ബ്ബാന സ്വീകരിച്ചു.

മേയ് 1: ഐമ്കൊമ്പ് ചാപലില്‍ വണക്കമാസാരാധന തുടങ്ങ്ങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ