ഐമ്കൊമ്പു പാറേക്കാവ്
മീനഭരണി മഹോത്സവം 2011
സമ്പൂര്‍ണ ഫോട്ടോ ഗാലറിയില്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു
ചിത്രങ്ങള്‍:ബിജു സി നായര്‍ (ഭാവചിത്ര)
അമല്‍ ഉണ്ണി കാഞ്ഞിരക്കാട്ട്
.
മുഴുവന്‍ ചിത്രങ്ങളും കാണാന്‍:
https://picasaweb.google.com/kleemesh/PAREKAVMEENABHARANI2011?authkey=Gv1sRgCMX1ztmt7NG7xAE&feat=directlink
ഏപ്രില്‍ ആറിനു വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കൊടിയേറ്റ് നിര്‍വഹിച്ചു.
രണ്ടാം ദിവസം അംബികാ ഭജന സമിതിയുടെ ഭജന്‍ നടന്നു.
ദേവസ്വം ട്രഷറര്‍ ആയിരുന്ന യശ :ശരീരനായ കളപ്പുരയ്ക്കല്‍ TG കൃഷ്ണന്‍ നായരുടെ ഫോട്ടോ പ്രകാശനം NSS മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് CP ചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു .
അംബികാ ബാല സംസ്കാര കേന്ദ്രം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ തുടര്‍ന്ന് നടന്നു.
ഗായത്രി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറ്റം വര്‍ണാഭമായി .
നാലാ ദിവസം തൊടുപുഴ ശംഖൊലി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഭക്തി ഗാനമേള ശ്രോതാക്കളെ ആകര്‍ഷിച്ചു.
ഭക്തി ഗാനമേളയുടെ ഇടവേളയില്‍ അവതരിപ്പിച്ച നൃത്തവും ഏറെ ഹൃദ്യമായി
മീനഭരണി ദിവസം രാവിലെ തന്ത്രി പൊങ്കാല അടുപ്പിലേയ്ക്ക് ദീപം പകര്‍ന്നു.
സിനിമാ താരം ശ്രീരേഖ ദീപം പകര്‍ന്നു പൊങ്കാല ഉദ്ഘാടനം ചെയ്തു.
അഞ്ഞൂറോളം ഭക്തജനങ്ങള്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു നിര്‍വൃതി നേടി.
വൈകിട്ട് നടന്ന ആറാട്ട് എഴുന്നെള്ളിപ്പിനെ ഭകതര്‍ ദീപങ്ങള്‍ കത്തിച്ചു എതിരേറ്റു
നാല് ദിവസങ്ങളിലായി നടന്ന ഉത്സവബലിയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ