| øÞÎÉáø¢ æµ®Øí§ÌßAí ÈÞGáµÞøáæ¿ dÉÖ¢Ø | |
øÞÎÉáø¢: µÞxᢠÎÝÏᢠ¥Õ·Ãß‚í dÉçÆÖJí ææÕÆcáÄß ÉáÈ£Øí@ÞÉß AÞX øÞÎÉáø¢ ØÌíØíçx×ÈßæÜ æµ®Øí§Ìß ¼àÕÈAÞV È¿JßÏ dÉÕVJÈJßÈá ÈÞGáµÞøáæ¿ ØbàµøÃ¢. µÝßE 18_ÈáIÞÏ ÎÝÏßÜᢠµÞxßÜᢠ®ÜßÕÞÜß dÉçÆÖJáIÞÏ µÈJ ÈÞÖæJ Äá¿VKí È×í¿ÎÞÏ èÕÆcáÄß Ø¢ÕßÇÞÈBZ çÕ·JßW ÉáÈ£Øí@ÞÉß‚á ÈÞGáµÞæø ØÙÞÏß‚ÄßÈÞÃí æÄÞÝßÜÞ{ß ÆßÈJßW ¼àÕÈAÞVAí ®ÜßÕÞÜß ÉìøØÎßÄßÏáæ¿ ØbàµøÃ¢ ÈWµÞX ÄàøáÎÞÈß‚æÄKá ÉFÞÏJ¢·¢ Õß.æµ. ÎçÈÞÙøX ÉùEá. |
| ÎdLß §¿æÉGá; ÖÌøßùÏßW ³Ëߨí ÉâGßÜï |
ÉÞÜÞ: ÖÌøß ùÏßW ÉiÄßÏáæ¿ ÍâÎß ¯æx¿áAW ȿɿߵZAÞÏß Äá¿BßÏ ÜÞXÁí ¥µbØß×X ³ËߨíÉâGÞÈáU ȿɿߵZ ÈßVJßÕÏíAÞX ùÕÈcá ÎdLß æµ.Éß. øÞç¼dwæa ÈßVçÆÖ¢. æºÞŒÞÝíº µÜµí¿ùáæ¿ ©JøÕá dÉµÞø¢ ²ÞËߨí ÉâGÞÈáU ȿɿߵZ ÉáçøÞ·ÎßAçÕÏÞÃí ÎdLßÏáæ¿ §¿æÉ¿W. Ø¢Øí@ÞÈ ØVAÞV Õß×ÏJßW ©¿X §¿æÉ¿ÃæÎKᢠ¦ÕÖcæMGí ÖÌøß ùÏßW æØXd¿W ¦µí×X µìYØßÜßæa çÈÄãÄbJßW ÈWµßÏ ÈßçÕÆÈæJJá¿VKÞÃí ÈßVçÆÖ¢. ·ÕYæÎaí æØdµGùßAÞÃí ÈßVçÆÖ¢ ÈWµßÏßøßAáKÄí. 2007 ÎÞV‚í 23Èá Äá¿BßÏ ²ÞËߨí, §ì ÎÞØ¢ ¥ÕØÞÈçJÞæ¿ ²ÞËߨí dÉÕVJÈ¢ ÈßVJß çø¶µZ µÜµí¿çùxßW ¯WMßAâ ®KÞÏßøáKá µÜµí¿V ÈWµßÏ ÈßVçÆÖ¢. ²ÞËßØí ¥¿‚áÉâGW Ø¢Ìtß‚í ÄæK ¥ùßÏß‚ß øáKßÜï. ÉdÄ ÎÞÇcÎB{ßWÈßKᢠÈßçÕÆÈ Ø¢¸JßW ÈßKáÎÞÃí µÞøcBZ ¥ùßEÄí. ÈÞ×ÃW ææÙçÕµ{áæ¿ÏᢠÖÌøß ÉiÄßÏáæ¿ÏᢠÉÜ ²ÞËߨáµ{áæ¿ÏᢠdÉÕVJÈ¢ ËÜdÉÆÎÜï ®KáµÞÃß‚í çµdw ØVAÞV çÈøæJ ØVAÞV ØVAáÜV §ùAßÏßøáKá. µÞøcfÎÎÜïÞJ ²ÞËߨáµZ ¥¿‚áÉâGÃæÎKᢠÖO{¢ ÈWµÞX ÈßVÕÞÙÎßæÜïKᢠµÞÃß‚ÞÏßøáKá çµdwJßæa ÈßVçÆÖ¢. ¥ææÜXæÎaáZæMæ¿ÏáU ÍÞÕßµÞøcBZ ÈÞÜßÈá çºøáK ÎdLߨÍÞ çÏÞ·JßW ÄàøáÎÞÈßAá¢. ÎdLß ÉùEá. |
ഗ്രാമചേതനയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ അടുക്കളത്തോട്ട പരിശീലനത്തിന്റെ ചിത്രം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍!
പാലാ ടൗണ്‍സ്റ്റാന്‍ഡിലെ കക്കൂസ് മാലിന്യം ളാലം തോട്ടില്‍ തള്ളി
Posted on: 28 Apr 2011
പാലാ: സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലുള്ള കക്കൂസിലെ മാലിന്യം ളാലം തോട്ടില്‍ തള്ളി. കുടിവെള്ളസ്രോതസ്സായ ളാലം തോട്ടിലേക്ക് മാലിന്യം തള്ളിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിയത്. ടൗണ്‍സ്റ്റാന്‍ഡിനുള്ളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും മാലിന്യങ്ങള്‍ വീണു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യങ്ങള്‍ മോട്ടോര്‍ ഉപയോഗിച്ച് മീനച്ചിലാറ്റിലേക്ക് പമ്പ്‌ചെയ്ത നടപടി ഏറെ വിവാദമുണ്ടാക്കിയിരുന്നു. പാലാ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിട്ടിയുടെ പമ്പ്ഹൗസ് ളാലം തോട് മീനച്ചിലാറ്റില്‍ ചെന്നുചേരുന്നതിനടുത്താണ്. ഇതുമൂലം കുടിവെള്ള വിതരണംവരെ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
മാലിന്യങ്ങള്‍ ളാലം തോട്ടിലേക്ക് തള്ളിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
അവധിക്കു ശേഷം കുന്നുംപുറത്ത് ജിജോ(ഈശോ)-മാരിയറ്റ് ദമ്പതികള്‍ തിരികെ യാത്രയായി.
കളരിയ്ക്കല്‍ നാരായണന്‍റെ (കുട്ടന്‍) മകളും ജിത്തുവിന്റെ സഹോദരിയുമായ ശ്രീദേവി-മനു ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ഇംഗ്ലണ്ടില്‍ നഴ്സിംഗ് ഉപരിപഠനം നടത്തുന്ന ശ്രീദേവിക്ക് ലണ്ടനില്‍ വെച്ചാണ് കുഞ്ഞു ജനിച്ചത്.അഭിനന്ദനങ്ങള്‍ !
നാന്നാല്‍ പ്രഭാകരന്‍റെ മകളും അനൂപിന്‍റെ (ആര്യാ സൌണ്ട്സ്) സഹോദരിയുമായ ആര്യാ-ശ്രീകാന്ത് ദമ്പതികള്‍ക്ക് പാലാ ഉപാസന ഹോസ്പിറ്റലില്‍ വെച്ച് ഒരു ആണ്‍കുഞ്ഞു പിറന്നു.അഭിനന്ദനങ്ങള്‍!
ചില ഫയല്‍ ചിത്രങ്ങള്‍ !
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ UDF സ്ഥാനാര്‍ഥിയും നിലവിലെ നിയമസഭാംഗവുമായ KM മാണി ഐമ്കൊമ്പിലെത്തിയപ്പോള്‍!
പുല്ലുമേട് ദുരന്തത്തിനിരയാവരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യ വേദി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ നയിച്ച രഥയാത്ര കൊല്ലപ്പള്ളിയിലെത്തിയപ്പോള്‍!
കുമ്മനം രാജശേഖരനെ ബാബു കുറ്റിയാത്ത് സ്വീകരിക്കുന്നു.
തുടര്‍ച്ചയായി ദിവസവും വൈകിട്ട് നാട്ടില്‍ മഴ പെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഐമ്കൊമ്പു കവലയില്‍ മൂന്നാമത്തെ അപകടവും സംഭവിച്ചു.
മരാങ്ങാട് റോഡിലേയ്ക്ക് തിരിയുകയായിരുന്ന കുന്നക്കാട്ട് വിജയന്‍റെ ഓട്ടോയില്‍ തൊടുപുഴ ഭാഗത്ത് നിന്ന് വന്ന ട്രാവലര്‍ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ റോഡിനു സമീപം നിന്നിരുന്ന മൈല്‍ക്കുറ്റിയില്‍ കുടുങ്ങിപ്പോയി.
ഓട്ടോറിക്ഷാ മറ്റൊരു വാഹനത്തില്‍ തട്ടി ഐമ്കൊമ്പു കവലയിലെ കാണിക്ക മണ്ഡപത്തില്‍ തട്ടി നിന്നു.
വിജയന് ഗുരുതരമായ പരിക്കുകളില്ല. വണ്ടിക്കു സാരമായ കേടുപാടുകളുണ്ട്.
പിന്നീട് JCB എത്തിയാണ് ട്രാവലറിനെ മൈല്‍ക്കുറ്റിയില്‍ നിന്നും അടര്‍ത്തി എടുത്തത്.
ഐമ്കൊമ്പിലെ ക്രൈസ്തവര്‍ വിശുദ്ധ വാരം ആഘോഷിച്ചു.

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച സെന്‍റ് തോമസ് പള്ളിയില്‍ യേശു ദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ചു വിശുദ്ധ കര്‍മ്മങ്ങള്‍ നടന്നു.

ഇതോടെ ആഴ്ചകളായി പാലിച്ചു വന്നിരുന്ന വ്രതത്തിന് സമാപ്തിയായി
ദുഃഖ:വെള്ളിയാഴ്ച ദിവസം വൈകിട്ട് മൂന്നു മണിക്ക് പള്ളിയില്‍ നിന്നും ഐമ്കൊമ്പു-കടനാട് റോഡിലെ മലയിലേയ്ക്ക് പരിഹാര പ്രദക്ഷിണം നടന്നു.
നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്കെടുത്തു.
പെസഹാ വ്യാഴാഴ്ച ദിവസം പള്ളിയില്‍ പ്രത്യേക കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു.
ഐമ്കൊമ്പിലെ രീതിയനുസരിച്ച് ക്രൈസ്തവ ഭവനങ്ങളില്‍ തയ്യാറാക്കിയ വട്ടയപ്പം സുഹൃത്തുക്കള്‍ക്കും അയല്പക്കക്കാര്‍ക്കും വിതരണം ചെയ്തു.
ഓശാന ഞായര്‍ ദിവസം ഐമ്കൊമ്പു സെന്‍റ്.തോമസ് പള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ഫാ.ജോസഫ് മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കി.

ചടങ്ങുകള്‍ക്ക് ശേഷം കുരുത്തോലയുമായി വിശ്വാസികള്‍ വീട്ടിലേയ്ക്ക് മടങ്ങി.
ഐമ്കൊമ്പു ബ്ലോഗിനു അഭിമാന നിമിഷം!
മലപ്പുറം ജില്ലയിലെ തിരൂരില്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന സംസ്ഥാന ബ്ലോഗേഴ്സ് സംഗമത്തില്‍ നമ്മുടെ ബ്ലോഗും ചര്‍ച്ചാ വിഷയമായി.
ഐമ്കൊമ്പു ബ്ലോഗിനെ(www.aimcombu.blogspot.com) പ്രതിനിധീകരിച്ചു ബ്ലോഗ് ടീം അംഗവും ഗ്രാമചേതന സെക്രട്ടറിയുമായ PN സുജിത്കുമാര്‍ പങ്കെടുത്തു.
മീറ്റില്‍ ബ്ലോഗിനെക്കുറിച്ച് വിശദീകരിക്കുകയും പുതിയ സാധ്യതകള്‍ ആരായുകയും ചെയ്തു.
കനത്ത വേനല്‍മഴ
മധ്യ വേനല്‍ അവധിക്കാലത്തും വേനല്‍ മഴ തുടരുന്നു.കഴിഞ്ഞ ഒരാഴ്ചയായി ഉച്ച കഴിഞ്ഞു മഴ പെയ്യുകയാണ്.
മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ സമീപ പഞ്ചായത്തുകളില്‍ നാശനഷ്ടങ്ങളുണ്ടാക്കി.
ഐമ്കൊമ്പില്‍ ചില്ലറ നാശങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
എന്നാല്‍ നീലൂര്‍-കാവുംകണ്ടം ഭാഗങ്ങളില്‍ വ്യാപകമായ കൃഷി നാശം ഉണ്ടായി.
റബ്ബര്‍ മരങ്ങള്‍ വേരോടെ മറിഞ്ഞു വീണു വൈദ്യുതി കമ്പികള്‍ പൊട്ടി ദിവസങ്ങളോളം വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.
ഐമ്കൊമ്പിലും എഴാച്ചേരിയിലും വൈദ്യുതി മുടക്കം പതിവായി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സമയത്ത് കുടി വെള്ളത്തിന് ബുദ്ധിമുട്ടിയപ്പോള്‍ ഈ വര്‍ഷം നമ്മുടെ തോടുകളിലെല്ലാം ശക്തമായ ഒഴുക്ക് ഉണ്ടായിട്ടുണ്ട്.
ഐമ്കൊമ്പ് മരങ്ങാട് റോഡിനു കുറുകെ പോകുന്ന ചെറിയ തോട്ടില്‍ ഇപ്പോള്‍ തന്നെ നല്ല ജലനിരപ്പുണ്ട്.
ഐമ്കൊമ്പിന്റെ അതിര്‍ത്തിയിലുള്ള എഴാച്ചേരി വലിയ തോട്ടില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു തുടങ്ങി.
ചെക്ക് ഡാമുകള്‍ കവിഞ്ഞു വെള്ളം ഒഴുകിത്തുടങ്ങി.
കടനാട് സ്കൂളിനു സമീപമുള്ള ദൃശ്യം !
.
ഐമ്കൊമ്പു തെക്കേല്‍ ഭാഗത്തുള്ള ചെക്ക് ഡാമിന്റെ ദൃശ്യം.
പുനര്‍ നിര്‍മിച്ച ഐമ്കൊമ്പിലെ പൊതു കിണറില്‍ നിറയെ ശുദ്ധജലം നിറഞ്ഞിട്ടുണ്ട്.
മെയിന്‍ റോഡിനു സമീപമുള്ള ഓടകളില്‍ പോലും നീരൊഴുക്ക് തുടങ്ങി.
ആര്യാ സൌണ്ട്സ് ഉടമ നാന്നാല്‍ അനൂപ് NP സെക്കണ്ട് ഹാന്‍ഡ് മാരുതി ഓംനി വാങ്ങി .
പ്രസിദ്ധമായ കടനാട് സെന്‍റ് .അഗസ്റ്റിന്‍സ് പള്ളി പുനര്‍ നിര്‍മ്മിക്കാനായി പൂര്‍ണ്ണമായും പൊളിച്ചപ്പോള്‍!
പള്ളിയുടെ പഴയ ദൃശ്യം

കാരടികുന്നേല്‍ സുനില്‍ദാസ്-ഡോ.കൃഷ്ണപ്രീത ദമ്പതികള്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. അഭിനന്ദനങ്ങള്‍!
തെക്കേല്‍ ഹരികൃഷ്ണന്‍ മുംബായില്‍ നിന്നും നാട്ടിലേയ്ക്ക് അവധിക്കായി വന്നു.
ഹോട്ടല്‍ മാനേജ്മെന്‍റ് പഠനത്തിനു ശേഷം അബുദാബിയില്‍ ജോലി ചെയ്യുന്ന കുന്നുംപുറത്ത് പാപ്പച്ചന്‍റെ മകന്‍ ജെറീഷ് നാട്ടിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പിതാവ് പാപ്പച്ചന്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിരുന്നു.










































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ