ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വെള്ളിയാഴ്‌ച, ഏപ്രിൽ 29, 2011

മേയ് 2011



മേയ് 2011 



Ipcp¶pIÄ ssZh¯nsâ ]p©ncn temI¯n\v k½m\n¡p¶p: amÀ IÃd§m«v



]mem: ssZh¯nsâ ]p©ncn temI¯n\v k½m\n¡p¶hcmWv Ipcp¶pIsf¶v amÀ tPmk^v IÃd§m«v ]dªp. ]mem cq]X BdmaXv Fbv©Âkv aoän hnip² IqÀ_m\at[y ktµiw \ÂIpIbmbncp¶p _nj]v. ssZhcmPy¯n Ipªp§Ä¡v al¯mb ]¦pWvSv. 















ഏഴാച്ചേരി പുല്ലാന്താനിയ്ക്കല്‍  സുജിത് കുമാര്‍ ഇടുക്കി രാജകുമാരിയിലെ ചാനലില്‍ നടത്തിയ "പരീക്ഷ പേടി എങ്ങനെ അകറ്റാം "എന്നാ വിഷയത്തെക്കുറിച്ചുള്ള    പ്രഭാഷണം.

സുജിത് NR സിറ്റി SNV ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ഗ്രാമചേതനയുടെ  സെക്രട്ടറിയുമാണ് . WINWORLD ഫൌണ്ടേഷന്റെ  ട്രെയിനര്‍  ആയ സുജിത് നിരവധി പരിശീലന പരിപാടികള്‍ നയിച്ചിട്ടുണ്ട്.



















ഐമ്കൊമ്പു സെന്റ്‌.തോമസ്‌ പള്ളിയില്‍ പുതിയതായി സ്ഥാപിച്ച ഗ്രാനൈറ്റ് കുരിശിന്റെ ദൃശ്യം!



കുരിശു സ്ഥാപിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇവിടെ  കാണാം..



















അകാലത്തില്‍ അന്തരിച്ച നാന്നാല്‍ രതീഷ്‌ ചന്ദ്രന്‍റെ (കണ്ണന്‍) പത്താമത് ചരമ വാര്‍ഷികം ആചരിച്ചു. 


കണ്ണന്‍റെ മാതൃ വിദ്യാലയം കൂടിയായ അംബികാ ബാല സംസ്കാര കേന്ദ്രത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിലാണ് അനുസ്മരണം നടന്നത്.

















അംബികാ ബാല സംസ്കാര കേന്ദ്രം (മത പാഠശാല) 29 -മത് വാര്‍ഷികം വിദ്യാര്‍ത്ഥികളുടെ    വിസ്മയ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. 






































കൊല്ലപ്പള്ളിയിലെ കരാര്‍  KSEB  ജീവനക്കാരനായിരുന്ന ദേവസ്യ ഷോക്കേറ്റു മരിച്ചു. 



















വിശ്വ ഹിന്ദു പരിഷത്ത്  ഐമ്കൊമ്പു സമിതിയുടെ വാര്‍ഷികം  സംസ്ഥാന ജനറല്‍  സെക്രട്ടറി കാലടി മണികണ്ഠന്‍   ഉത്ഘാടനം ചെയ്തു.



















































ഏഴാച്ചേരി പാലപ്പുറത്തു PR ചന്ദ്രന്‍റെ (കുട്ടന്‍) മകന്‍ അനീഷ്‌ ചന്ദ്രന്‍ സെക്കന്റ് ഹാന്‍ഡ് ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് വാങ്ങി.
 

ഉഴവൂര്‍ സെന്‍റ്. സ്റ്റീഫന്‍സ് ആര്‍ട്സ്   കോളേജില്‍    M .Com വിദ്യാര്‍ഥിയായ അനീഷ്‌ നാട്ടിലെ അറിയപ്പെടുന്ന   കായിക താരമാണ്.

  സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലാ ഫുട്ബോള്‍ ടീം (അണ്ടര്‍ 21 ) അംഗവും പാലാ വിദ്യാഭ്യാസ ജില്ലാ ടീം ക്യാപ്ടനും ആയിരുന്നു. 

ക്രിക്കറ്റില്‍ അണ്ടര്‍ 19  ജില്ലാ തലത്തില്‍ സെലക്ഷന്‍ നേടിയിട്ടുണ്ട് അനീഷ്‌.  



















പാലാ ഗവ. ആശുപത്രി ജംക്ഷന്‍ വീതി കൂട്ടുന്ന പണി തുടരുന്നു. 















ഏപ്രില്‍-മെയ്‌ മധ്യ വേനല്‍ക്കാലത്തും സമൃദ്ധമായി ഒഴുകുന്ന മീനച്ചിലാറിന്റെ   പാലാ പൊന്‍കുന്നം പാലത്തിനടിയിലെ  ദൃശ്യം! 














ഐമ്കൊമ്പു കുളത്തുങ്കല്‍ ബിനോയിയുടെ മാതാവ് ത്രേസ്യാമ്മ അന്തരിച്ചു .സംസ്കാരം ഐമ്കൊമ്പു പള്ളിയില്‍ നടത്തി. ആദരാഞ്ജലികള്‍!



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here