ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011

സെപ്റ്റംബര്‍ 2011

സെപ്റ്റംബര്‍  2011






അസ്ഥി  സാന്ദ്രതാ   പരിശോധനാ ക്യാമ്പ്


ചുണ്ടന്‍മാക്കല്‍ അനില്‍കുമാറിന്റെ  ഉടമസ്ഥതയില്‍ നെചിപുഴൂരില്‍ (വെള്ളപ്പുര) ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച സുദര്‍ശനം ആയുര്‍വേദ ഫാര്‍മസി അസ്ഥി സാന്ദ്രതാ പരിശോധനാ ക്യാമ്പും സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.





ഇടനാട്‌ ബാങ്ക് ഹാളില്‍  വെച്ച് നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജി മഞ്ഞകടമ്പില്‍ ഉദ്ഘാടനം ചെയ്തു. 




അസ്ഥി പരിശോധനയിലും മെഡിക്കല്‍ ക്യാമ്പിലും ഐമ്കൊമ്പില്‍ നിന്നടക്കം നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.






























തേക്കനാല്‍  രാജുവിന്‍റെ മകന്‍  നിര്യാതനായി




ഐങ്കൊമ്പില്‍  നിന്നും താമസം മാറി പിഴകില്‍ താമസമാക്കിയ തേക്കനാല്‍ രാജുവിന്‍റെ (പന്തല്‍ രാജു) മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ നിര്യാതനായി.


























  മീനച്ചില്‍ ഹിന്ദുസംഗമ സംഘാടക സമിതി യോഗം

2012  ജനുവരി പന്ത്രണ്ടിന് ആരംഭിക്കുന്ന ഇരുപതാമത്  മീനച്ചില്‍ ഹിന്ദു മഹാസംഗമത്തിന്റെ സംഘാടക സമിതി യോഗം, പ്രസിഡന്റ്‌  ഡോ. NK മഹാദേവന്റെ  അധ്യക്ഷതയില്‍ പാലാ അരുണാപുരം SRK  സംസ്കൃത കോളേജില്‍ വെച്ച് നടന്നു.


 ഹിന്ദുസംഗമ ജനറല്‍ കണ്‍വീനര്‍   ആയി ബിജു കൊല്ലപ്പള്ളിയെ വീണ്ടും തെരഞ്ഞെടുത്തു. 
























 അജിത്‌,  കാമ്പസ് ഇന്റര്‍വ്യൂ വഴി CTS-ല്‍

തിരുവനന്തപുരം  ഗവ :എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കിഴക്കേമുറിയില്‍ അജിത്‌ വേണുഗോപാല്‍



കാമ്പസ് ഇന്റര്‍വ്യൂ വഴി Cognizent  Technology  Solutions (CTS) എന്ന മികച്ച IT  കമ്പനിയില്‍ ജോലി നേടി. അഭിനന്ദനങ്ങള്‍!  

















കുഴിപ്പില്‍ തോമാച്ചന്‍ നിര്യാതനായി 



























അംബികാ  ബാല സംസ്കാര കേന്ദ്രം: ഓണാഘോഷം 




അംബികാ  ബാല സംസ്കാര കേന്ദ്രം  ഓണാഘോഷത്തിന്റെ ഭാഗമായി  അത്തപ്പൂക്കള  മത്സരം സംഘടിപ്പിച്ചു.























































































രതീഷ്‌ ഭാസ്കറിന്   അഭിനന്ദനങ്ങള്‍!

ഐമ്കൊമ്പിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ രതീഷ്‌ഭാസ്കര്‍ തേനംമാക്കല്‍   എടുത്ത ചിത്രം International Union for Conservation of Nature (IUCN) മാഗസിന്‍റെ കവര്‍ പേജ് ആയി പ്രസിദ്ധീകരിച്ചു.




 പശ്ചിമഘട്ടത്തിലെ ശുദ്ധജലമത്സ്യ സമ്പത്തിനെ   പറ്റിയുള്ള പഠനമാണ്  മാഗസിന്റെ ഉള്ളടക്കം.






നേച്ചര്‍ ഫോട്ടോഗ്രഫിയില്‍ ഇതിനു മുന്‍പും  കഴിവ്
തെളിയിച്ചിട്ടുള്ള രതീഷിന്‍റെ നേട്ടം ഐമ്കൊമ്പിനു
അഭിമാനമായി.  അഭിനന്ദനങ്ങള്‍!




















ജനതാ ലൈബ്രറി ഓണാഘോഷം 2011



ഐങ്കൊമ്പ് ജനതാ ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷം അവിട്ടം നാളില്‍  ഗവ. LP സ്കൂളില്‍ വെച്ച് നടന്നു.

കുട്ടികള്‍ക്കായി കലാ കായിക മത്സരങ്ങള്‍ ഒരുക്കിയിരുന്നു.



വൈകിട്ട് അഞ്ചിനു നടന്ന പൊതുസമ്മേളനം ഫാ.ജോസഫ് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.      
  


ബ്ലോക്ക്‌ മെമ്പര്‍ ബേബി ഉറുമ്പ്‌കാട്ട്  മുഖ്യ പ്രഭാഷണം നടത്തി.





ലൈബ്രറി പ്രസിഡന്റ്‌ ബേബി പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു.




അപ്പച്ചന്‍ മൈലയ്ക്കള്‍,തങ്കപ്പന്‍ നായര്‍ തേനം മാക്കല്‍  ,അപ്പച്ചന്‍ താഴപ്പിള്ളില്‍,സുജിത്കുമാര്‍ PN എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



സമ്മേളനത്തിന് ശേഷം കുമാരി ഗായത്രി സുരേഷ് നയിച് കരോക്കെ ഗാനമേള ഹൃദ്യമായി. 


























പാറേക്കാവ് ദേവസ്വം ട്രഷറര്‍ KP നാരായണന്‍റെ ഭാര്യാമാതാവ്   നിര്യാതയായി




പാറേക്കാവ് ദേവസ്വം ട്രഷറര്‍  പുല്ലന്താനിയ്ക്കല്‍  KP നാരായണന്‍റെ (അനിയന്‍) ഭാര്യാമാതാവും  സൂരജ്കുമാര്‍  (എയര്‍ ഫോഴ്സ്, ബല്‍ഗാം),സുജിത് (SNV  ഹയര്‍ സെക്കണ്ടറി   സ്കൂള്‍, ഇടുക്കി), ഹരികൃഷ്ണന്‍(B .Ed  വിദ്യാര്‍ഥി)   എന്നിവരുടെ മുത്തശ്ശിയുമായ   കമലാക്ഷിയമ്മ അന്തരിച്ചു.ദീര്‍ഘകാലമായി പുല്ലന്താനിയ്ക്കല്‍ വീട്ടില്‍ താമസിച്ചു  വരികയായിരുന്നു. ആദരാഞ്ജലികള്‍!














ഗ്രാമചേതന ഓണാഘോഷം 2011 



ഗ്രാമചേതന സംഘടിപ്പിച്ച ഓണാഘോഷം രതീഷ്‌ ചന്ദ്രന്‍ നഗറില്‍ (കുഴികണ്ടം  മൈതാനം)നടന്നു.





കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളില്‍   നിരവധി കുരുന്നുകള്‍ പങ്കെടുത്തു. 






























for more pictures:














ഐങ്കൊമ്പ് ജനതാ മോഡല്‍ RPS -ന്‍റെ ഇരുപത്തിയഞ്ചാമത് വാര്‍ഷിക പൊതുയോഗം RPS ട്രെയിനിംഗ് ഹാളില്‍ നടന്നു




പ്രസിഡന്റ്‌ ബിന്നി മാത്യു ചോക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍  റബര്‍ ബോര്‍ഡ്‌ പ്രതിനിധികള്‍ പങ്കെടുത്തു. 






ചടങ്ങില്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ കണക്കുകള്‍ എന്നിവ  അവതരിപ്പിച്ചു.അംഗങ്ങളുടെ  മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.




പോതുയോഗത്തോടനുബന്ധിച്ചു  ഓണസദ്യയും ഒരുക്കിയിരുന്നു. 





















കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ക്ഷീര കര്‍ഷക സംഗമം കൊല്ലപ്പിള്ളിയില്‍ നടന്നു. 












കൊല്ലപ്പള്ളി ജെസീസിന്റെ ആഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് കൊടുംപിടിയില്‍ നടത്തി. 

















ഐമ്കൊമ്പിലെ പ്രമുഖ കോണ്‍ട്രാക്ടര്‍ കിഴക്കെമുറിയില്‍ രാധാകൃഷ്ണന്‍ പുതിയ മഹീന്ദ്ര വേരിറ്റോ (മഹീന്ദ്ര ലോഗന്റെ പരിഷ്കരിച്ച രൂപം) കാര്‍ വാങ്ങി.അഭിനന്ദനങ്ങള്‍! 














ഐമ്കൊമ്പു  ചെട്ടിയാംകുന്നേല്‍ തോമാച്ചന്റെ മാതാവ്   ഏഴാച്ചേരി ചെട്ടിയാംകുന്നേല്‍ അന്നക്കുട്ടി അഗസ്റ്റിന്‍ നിര്യാതയായി .ചെട്ടിയാംകുന്നേല്‍ റോജന്‍,സാജന്‍,സിജന്‍ എന്നിവര്‍ പൌത്രന്മാരാണ് ആദരാഞ്ജലികള്‍! 









 ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ബേബി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here