ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ചൊവ്വാഴ്ച, നവംബർ 08, 2011

                         നവംബര്‍ 2011



































ഐങ്കൊമ്പിലെ നദികള്‍ മാലിന്യക്കൂമ്പാരമോ?

ഐങ്കൊമ്പിലെ പ്രമുഖ പ്രവാസിയും  ഗുജറാത്തില്‍ ആഗോള പ്രശസ്തമായ ഇംഗര്‍സോള്‍   കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനുമായ   വഴികോട്ടു വാസുക്കുട്ടന്‍ മാതൃദേശമായ   ഐങ്കൊമ്പിലെ നദികള്‍ മലിനപ്പെടുന്നതില്‍ പരിതപിച്ചു എഴുതിയ ബ്ലോഗ്‌ ലേഖനം






മാസങ്ങള്‍ക്ക് മുമ്പ് നാട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍...




ഐങ്കൊമ്പിന്‍റെ    ഗ്രാമീണ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാട്ടിയതിനു അദ്ദേഹത്തിന് ഒരായിരം നന്ദി..



















പാലായില്‍ ജുഡീഷ്യല്‍   കോമ്പ്ലെക്സ്  മൂന്നാനിയില്‍ ആരംഭിക്കുന്നു














ഉടമ അന്തരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്ന പ്രവിത്താനം   രേഖ ഹോട്ടല്‍ പുതിയ കരാറുകാര്‍ ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു. 

























സാമൂഹ്യ ആരോഗ്യകേന്ദ്രം ഉള്ളനാടിന്റെ ആഭിമുഖ്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരിക്കാന്‍ നടത്തിയ കേരളയാത്ര കൊല്ലപ്പല്ലിയില്‍ എത്തിയപ്പോള്‍...






























NSS പതാകദിനത്തില്‍ ഐങ്കൊമ്പ് കരയോഗം പ്രസിഡന്റ്‌ ഡോ. NK മഹാദേവന്‍ പതാക ഉയര്‍ത്തി. 




















തേനമ്മാക്കല്‍   ഭാസ്കരന്‍ നായര്‍ (മണി) ഓര്‍മയായി 





ഐങ്കൊമ്പ് തേനമ്മാക്കല്‍   ഭാസ്കരന്‍ നായര്‍ (മണി-54) അന്തരിച്ചു.അടുത്തിടെ അര്‍ബുദ   രോഗം ഏറെ വൈകി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
 ഐങ്കൊമ്പ് പാറേക്കാവ്   ദേവസ്വം  കമ്മറ്റിയംഗമായി   പ്രവര്‍ത്തിച്ചിട്ടുണ്ട്.ജനതാ ലൈബ്രറിയുടെയും മുന്‍ ഭാരവാഹിയാണ്.
ഭാര്യ :രാധാമണിയമ്മ. പ്രശസ്ത   ഫോട്ടോഗ്രാഫര്‍   രതീഷ്ഭാസ്കര്‍,അമ്പിളി എന്നിവര്‍ മക്കളാണ്.മരുമക്കള്‍:വിദ്യ,ഹരിദാസ്.
ആദരാഞ്ജലികള്‍! 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here