ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

ഫെബ്രുവരി 2012



ഐങ്കൊമ്പില്‍ വീണ്ടും വിവാഹകാലം 



ഐങ്കൊമ്പ് ആലങ്കപ്പുഴയില്‍ ഫ്രാന്‍സിസിന്‍റെ (മാണി) മകന്‍ സൗദി അറേബ്യയില്‍ കെമിക്കല്‍ എന്‍ജിനീയര്‍ ആയ    ജോസ് വിവാഹിതനായി.


കൊഴുവനാല്‍ സ്വദേശി ആയുര്‍വേദ  ഡോക്ടറായ    അനു    ആണ് വധു. 




വിവാഹം  ഐങ്കൊമ്പ്  സെന്‍റ്. തോമസ്‌ പള്ളിയില്‍ വെച്ച് നടന്നു.. 





















ഐങ്കൊമ്പ് മൈലയ്ക്കല്‍ തോമാച്ചന്റെ മകന്‍ ആന്‍സന്‍   വിവാഹിതനായി. 
  


ഐങ്കൊമ്പ് ചെട്ടിയാങ്കുന്നേല്‍ തോമസിന്റെ മകള്‍ ശ്രുതി ആണ് വധു. 






വിവാഹം  ജനുവരി   മുപ്പതിന് ഐങ്കൊമ്പ്  സെന്‍റ്. തോമസ്‌ പള്ളിയില്‍ വെച്ച് നടന്നു.. 






ആന്സന്‍ മാലിയില്‍ നഴ്സിംഗ് രംഗത്ത്‌ ജോലിചെയ്യുന്നു. ശ്രുതിയും നഴ്സ് ആണ്. 
































ഐങ്കൊമ്പ്  പുതിയകുന്നേല്‍ പരേതനായ രാമകൃഷ്ണന്‍ ആശാന്‍റെ രണ്ടാമത്തെ മകള്‍ സൌമ്യ വിവാഹിതയാവുന്നു.





പാലാ ഇന്ദ്രന്‍സ് സ്റ്റുഡിയോ ഉടമ ചന്ദ്രന്‍റെ (ഇന്ദ്രന്‍))) മകനും ഫോട്ടോഗ്രാഫറുമായ     രതീഷ്‌ ആണ് വരന്‍ 



വിവാഹ നിശ്ചയം ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ വെച്ച് നടന്നു. 






















ഏഴാച്ചേരി പുത്തന്‍പുരയില്‍ പുസ്തക പ്രചാരക് രാജപ്പന്‍ നായരുടെ മകളും   നൃത്ത അധ്യാപികയുമായ ശ്രീദേവി വിവാഹിതയാകുന്നു.


മുരിക്കാശ്ശേരി സ്വദേശിയും പോപ്പുലര്‍ ആട്ടോമോബൈല്‍സില്‍  മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്-ഉം  ആയ അനൂപ്‌ ആണ് വരന്‍.


 വിവാഹം ഫെബ്രുവരി പന്ത്രണ്ടിന് പാറേക്കാവ്   ക്ഷേത്രത്തില്‍.








 ദേശീയ യുവജന ദിനം 
ജനുവരി പന്ത്രണ്ട് ദേശീയ യുവജന ദിനം ഐങ്കൊമ്പില്‍ സമുചിതമായി ആചരിച്ചു.
 ഗ്രാമചേതനയും   നെഹ്‌റു യുവകേന്ദ്രയും സഹകരിച്ചു നടത്തിയ  യുവജന ദിനാചരണത്തിന്റെ ഭാഗമായി ഐങ്കൊമ്പ് ജംക്ഷനില്‍ വിവേകാനന്ദ  സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 

 ദേശീയ യുവജന ദിന പ്രസംഗ മത്സരം അംബിക വിദ്യാഭവനില്‍ ഗ്രാമചേതന സംഘടിപ്പിച്ചു. 

ചോക്കാട്ട് തങ്കച്ചന്റെ ഭാര്യ മേരിമ്മ അന്തരിച്ചു.















പാലത്തുങ്കല്‍ചാലില്‍ ഔസേഫ്   അന്തരിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here