ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ഞായറാഴ്‌ച, ജനുവരി 22, 2012




ഐങ്കൊമ്പിന്‍റെ മുഖച്ഛായ മാറ്റികൊണ്ട്   അംബിക വിദ്യാഭവന്‍ സ്കൂളിന്‍റെ ശിലാ സ്ഥാപനം




ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വികസന ശോഭയില്‍.





അക്കാദമിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂളിന്‍റെ  പുതിയ  ഹൈസ്കൂള്‍ മന്ദിരം പാറേക്കാവ്   ദേവസ്വത്തിന്‍റെ 2  ഏക്കര്‍ സ്ഥലത്ത് പണിയുവാനുള്ള ഒരുക്കങ്ങള്‍ ശീഘ്രഗതിയില്‍ നടന്നു വരുന്നു.








പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം റിപ്പബ്ലിക് ദിനമായ   ജനുവരി 26  വ്യാഴം പകല്‍ 11 .45 നു കൊയിലാണ്ടി ശ്രീരാമകൃഷ്ണ ആശ്രമം അധ്യക്ഷന്‍ സംപൂജ്യ ശ്രീമദ് സ്വപ്രഭാനന്ദ സ്വാമിജി മഹാരാജ് നിര്‍വഹിക്കും.






ഉച്ചകഴിഞ്ഞ് 2  മണിക്ക് നടക്കുന്ന ശിലാസ്ഥാപന സമ്മേളനം ബഹു. ധന കാര്യ മന്ത്രി K .M . മാണി ഉദ്ഘാടനം ചെയ്യും.സ്കൂള്‍ വാര്‍ഷിക ആഘോഷം ജസ്റ്റിസ്. M  രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാധ V  നായര്‍ അധ്യക്ഷ ആയിരിക്കും.









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here