കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും ഐങ്കൊമ്പ് ബ്ലോഗിന്റെ FACEBOOK പേജില്‍
ഐങ്കൊമ്പ് ബ്ലോഗിന്റെ FACEBOOK പേജ് ലൈക് ചെയ്യുക
കാണിക്ക മണ്ഡപം
അനുസ്മരണ യോഗം
വലവൂര്‍ ബാങ്കിന്റെ ബ്രാഞ്ച്പയപ്പാര്‍ ജംഗ്ഷനില്‍
വലവൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ എട്ടാമത് ബ്രാഞ്ച് പാലാ-തൊടുപുഴ റോഡില്‍ പയപ്പാര്‍ ജംഗ്ഷനില്‍ കാടന്‍കാവില്‍ ബില്‍ഡിംഗ്സില്‍ (12.4.2012) ന് പ്രവര്‍ത്തനമാരംഭിക്കും
തോട്ടില്‍ വെള്ളം വന്നപ്പോള്‍
ഏഴാച്ചേരി പുന:പ്രതിഷ്ഠ
ഏഴാച്ചേരി ശ്രീ ഭക്താനന്ദ ആശ്രമം ക്ഷേത്രമായി മാറി.
ഒഴയ്ക്കാട്ടു കാവ്ക്ഷേത്ര പുന:പ്രതിഷ്ഠ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആര്‍ഭാടപൂര്‍വം നടന്നു.
വിഷു ആശംസകള്‍
ഐങ്കൊമ്പ് പള്ളി തിരുന്നാള്‍
ഐങ്കൊമ്പ് സെന്റ് . തോമസ് പള്ളിയിലെ ഈവര്‍ഷത്തെ തിരുന്നാള്‍ ഏപ്രില്‍ 13 മുതല്‍ 16 വരെ നടക്കും
തേക്കിന്‍കാട്ടില്‍ രാജേഷ് വിവാഹിതനായി
ഐങ്കൊമ്പ് ആറാംമൈല്‍ തേക്കിന്‍കാട്ടില്‍ അപ്പച്ചന്റെ മകന്‍ രാജേഷ് വിവാഹിതനായി.
ഈസ്റ്റര്‍ ആശംസകള്‍

ഐങ്കൊമ്പ് പാറേക്കാവ് മീനഭരണി മഹോത്സവം 2012
ഫോട്ടോ ആല്‍ബം
ഐങ്കൊമ്പ് പള്ളി പുതിയ വികാരി
ഐങ്കൊമ്പ് സെന്റ്. തോമസ് പള്ളിയിലെ പുതിയ വികാരി ആയി ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയില്‍ ചുമതല ഏറ്റു.
നിര്യാതരായി
ഐങ്കൊമ്പിലെ വ്യാപാര സ്ഥാപനങ്ങളായ ശിവാസ് ഹോട്ടല്‍ , പുതിയകുന്നേല്‍ സ്റ്റോഴ്സ് എന്നിവ നടത്തുന്ന പുതിയകുന്നേല്‍ ദാമോദരന്‍,രാജഗോപാല്‍ (രാജു),കുട്ടപ്പന്‍ എന്നിവരുടെ അമ്മയും ഗോവിന്ദന്‍ ചെട്ടിയാരുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (70 ) അന്തരിച്ചു.സന്ധ്യ, അമ്പിളി എന്നിവരാണ് മറ്റു മക്കള്‍.ശിവാസ് ഷോപ്പിംഗ് സെന്‍റര്‍ ഉടമ ബൈജുവിന്‍റെ മുത്തശിയാണ്.
വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന പുതിയകുന്നേല്‍ PR രാജുവിന്‍റെ ഭാര്യാ മാതാവ് ലീല അന്തരിച്ചു.
RSS താലൂക്ക് സാംഖിക്
രാഷ്ട്രീയ സ്വയം സേവക സംഘം മീനച്ചില്‍ താലൂക്കിന്‍റെ പാലാ മുനിസിപ്പല്‍ മൈതാനത്ത് നടന്ന സാംഖിക്കില്‍ ഐങ്കൊമ്പില്‍ നിന്നും സ്വയംസേവകര്‍ പങ്കെടുത്തു.
സൌമ്യ വിവാഹിതയായി
പുതിയകുന്നേല്‍ പരേതനായ രാമകൃഷ്ണന്‍ ആശാന്‍റെ മകള്‍ സൌമ്യ വിവാഹിതയായി.
പാലായിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ രതീഷ് ആണ് വരന്‍
കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
ഓശാന തിരുന്നാള്‍
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഐങ്കൊമ്പ് സെന്റ്.തോമസ് പള്ളിയില്‍ ഓശാന തിരുന്നാള്‍ ആചരിച്ചു.
സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
ഗ്രാമചേതന സംഘടിപ്പിച്ച സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ ഒന്നിന് അംബിക വിദ്യാഭവന്‍ സ്കൂളില്‍ വെച്ചു നടന്നു.
ധാത്രി ആയുര്‍വേദ കേന്ദ്രയുടെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്.
സൌജന്യ ബ്ലഡ് പ്രഷര്‍ പരിശോധന ഇതോടൊപ്പം നടന്നു.
ക്യാമ്പില്‍ നിരവധി നാട്ടുകാര്‍ പങ്കെടുത്തു.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ