അംബികാ വിദ്യാഭവനില്‍ രതീഷ് ചന്ദ്രന്‍ സ്മാരക ആര്‍ച്ച് ഗേറ്റ്
കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഹൈസ്കൂള്‍ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട അംബികാ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളിനു മുന്‍പിലായി പടിപ്പുര (ആര്‍ച്ച്) നിര്‍മ്മാണം ആരംഭിച്ചു.
ആര്‍ച്ച് ഗേറ്റിന്‍റെ രൂപരേഖ
സ്കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്ന നാന്നാല്‍ രതീഷ് ചന്ദ്രന്റെ (കണ്ണന്‍) പത്താം ചരമ വാര്‍ഷികത്തിലാണ് അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി സുഹൃത്തുക്കള്‍ ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ച് നല്‍കുന്നത് .
ഇത് കൂടാതെ രതീഷ് ചന്ദ്രന്‍ സ്മാരക എന്‍ഡോവ്മെന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രതീഷിന്‍റെ സുഹൃത്തുക്കള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് സുഹൃത് സമിതി അഭ്യര്‍ഥിച്ചു.
Contact :9447910727



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ